യുവഭാരത് ഹെൽത്ത് പോളിസി: യുവതലമുറയ്ക്കായുള്ള മികച്ച ആരോഗ്യ ഇൻഷു റൻസ് പരിരക്ഷ

യുവഭാരത് ഹെൽത്ത് പോളിസി: യുവതലമുറയ്ക്കായുള്ള മികച്ച ആരോഗ്യ ഇൻഷു റൻസ് പരിരക്ഷ

Czഇന്നത്തെ വേഗതയേറിയ ജീവിതശൈലിയിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ സാമ്പത്തിക ഭദ്രതയെ വലിയ രീതിയിൽ ബാധിക്കാറുണ്ട്. ഇതിനൊരു മികച്ച പരിഹാരമാണ് ന്യൂ ഇന്ത്യ അഷുറൻസിന്റെ യുവഭാരത് ഹെൽത്ത് പോളിസി. യുവതലമുറയെ ലക്ഷ്യമിട്ട് തയ്യാറാക്കിയിട്ടുള്ള ഈ പോളിസിയുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയാണെന്ന് നോക്കാം.

 

എന്തുകൊണ്ട് യുവഭാരത് ഹെൽത്ത് പോളിസി തിരഞ്ഞെടുക്കണം.?🤔

 

🌼 പ്രായപരിധി: 18 മുതൽ 45 വയസ്സുവരെയുള്ളവർക്ക് ഈ പോളിസിയിൽ ചേരാവുന്നതാണ്.

🌼 കുടുംബ പരിരക്ഷ: വ്യക്തികൾക്ക് പുറമെ, ജീവിതപങ്കാളി യെയും 91 ദിവസം മുതൽ 25 വയസ്സുവരെയുള്ള ആശ്രിത രായ മക്കളെയും ഈ പോളിസിയിൽ ഉൾപ്പെടുത്താം.

🌼ആശുപത്രി സൗകര്യങ്ങൾ: ചികിത്സാ വേളയിൽ സിംഗിൾ/ ഡീലക്സ് എസി റൂമുകൾ ലഭിക്കുന്നതിനുള്ള സൗകര്യമുണ്ട്.

🌼 സം ഇൻഷ്വേർഡ് ഓപ്ഷനുകൾ: 5 ലക്ഷം മുതൽ 1 കോടി രൂപ വരെ വിവിധ തുകകളുടെ പരിരക്ഷ (Sum Insured) തിരഞ്ഞെടുക്കാൻ സാധിക്കും.

 

🌟 മറ്റ് പ്രധാന ആനുകൂല്യങ്ങൾ:

 

📌 പ്രീ-പോളിസി മെഡിക്കൽ പരിശോധന ആവശ്യമില്ല.

📌ആജീവനാന്തം പോളിസി പുതുക്കാവുന്നതാണ് (Life long renewals).

📌100% വരെ ക്യുമുലേറ്റീവ് ബോണസ് ലഭിക്കുന്നു.

📌ആദായനികുതി നിയമത്തിലെ 80D പ്രകാരം നികുതി ആനുകൂല്യങ്ങളും ലഭിക്കുന്നു.

✨വ്യക്തിഗതമായോ ഫാമിലി ഫ്ലോട്ടർ അടിസ്ഥാനത്തിലോ ഈ പോളിസി എടുക്കാവുന്നതാണ്. 

ചുരുക്കത്തിൽ,

✨കുറഞ്ഞ പ്രായത്തിൽ തന്നെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ ആഗ്രഹിക്കുന്നവർക്ക് ധൈര്യമായി തിരഞ്ഞെടുക്കാവുന്ന ഒരു ഇൻഷുറൻസ് പദ്ധതിയാണിത്.✨

Interested To Know More?

Get complete plan details, premium quotation and benefits on WhatsApp.

Yes I’m Interested
🤝

Don’t Worry… I’m There With You During Claims ❤️

From hospital admission to claim settlement, I will personally guide and support you.

🛡️ Claim Assistance
❤️

Need Help Understanding Your Policy?

Even if you already have insurance, feel free to contact for guidance and support.

📞 Get Help
🌍

Free Consultation From Anywhere

Contact anytime for insurance guidance, premium details and claim support.

🌟 Free Consultation